5 Under Graduate programmes,
6 Post Graduate programmes, Specializations and Certificate programmes.
Venue : Conference Hall, Main Building, GEC Barton Hill
Reporting Time : 9.30 am
ഒന്നാം വർഷ ബി.ടെക്.-ൽ പ്രതീക്ഷിത ഒഴിവുകളിലേക്ക് 29-10-2023-നു 9:30 AM മണി മുതൽ സ്പോട് അഡ്മിഷൻ നടത്തുന്നതാണ്. സ്പോട് അഡ്മിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 29-10-2023 -നു 9:30 AM മണിക്ക് മുൻപായി കോളേജിൽ എത്തി നടപടികളിൽ പങ്കെടുക്കേണ്ടതാണ്. ഏതെങ്കിലും ഗവൺമെന്റ്/എയ്‌ഡഡ് എൻജിനീയറിങ് കോളേജിൽ ചേർന്നിട്ടുള്ളവരാണെങ്കിൽ അഡ്മിഷൻ സ്ലിപ്പും സ്വാശ്രയ കോളേജുകളിൽ ചേർന്നിട്ടുള്ളവർ കോളേജിൽ നിന്നും NOC യും കൊണ്ടുവരേണ്ടതാണ്. അഡ്മിഷൻ സ്ലിപ്പ്/NOC അല്ലെങ്കിൽ അസ്സൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC) കയ്യിൽ ഉള്ളവർക്ക് മാത്രമേ സ്പോട് അഡ്മിഷനിൽ പങ്കെടുക്കുവാൻ കഴിയൂ. അഡ്മിഷൻ കിട്ടുന്നവർ അപ്പോൾ തന്നെ മുഴുവൻ ഫീസും അടച്ച് പ്രാവേശനം പൂർത്തിയാക്കേണ്ടതാണ്.
B.TECH VACANCY DETAILS AY 2023-24 as on 27.10.2023 | |||
---|---|---|---|
Sl. No | Branch | No.of vacant seats | Category |
1 | Civil Engineering | 4 | 3 SM, 1 EZ |
2 | Mechanical Engineering | 1 | 1 SC |
3 | Electrical and Electronics Engineering | 1 | 1 EWS |
4 | Information Technology | 3 | 3 SM |
5 | Electronics and Communication Engineering | 0 | NIL |
Venue : Conference Hall, Main Building, GEC Barton Hill
Reporting Time : 9.30 am
ഒന്നാം വർഷ ബി.ടെക്.-ൽ പ്രതീക്ഷിത ഒഴിവുകളിലേക്ക് 29-10-2023-നു 9:30 AM മണി മുതൽ സ്പോട് അഡ്മിഷൻ നടത്തുന്നതാണ്. സ്പോട് അഡ്മിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 29-10-2023 -നു 9:30 AM മണിക്ക് മുൻപായി കോളേജിൽ എത്തി നടപടികളിൽ പങ്കെടുക്കേണ്ടതാണ്. ഏതെങ്കിലും ഗവൺമെന്റ്/എയ്‌ഡഡ് എൻജിനീയറിങ് കോളേജിൽ ചേർന്നിട്ടുള്ളവരാണെങ്കിൽ അഡ്മിഷൻ സ്ലിപ്പും സ്വാശ്രയ കോളേജുകളിൽ ചേർന്നിട്ടുള്ളവർ കോളേജിൽ നിന്നും NOC യും കൊണ്ടുവരേണ്ടതാണ്. അഡ്മിഷൻ സ്ലിപ്പ്/NOC അല്ലെങ്കിൽ അസ്സൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC) കയ്യിൽ ഉള്ളവർക്ക് മാത്രമേ സ്പോട് അഡ്മിഷനിൽ പങ്കെടുക്കുവാൻ കഴിയൂ. അഡ്മിഷൻ കിട്ടുന്നവർ അപ്പോൾ തന്നെ മുഴുവൻ ഫീസും അടച്ച് പ്രാവേശനം പൂർത്തിയാക്കേണ്ടതാണ്.
S3 | Vacancy Positions |
Mechanical | 1 SM |
Electrical | 1 SM |
Venue : Conference Hall, Main Building, GEC Barton Hill
Time of Registration : 12.00 noon to 02.00PM
ഒന്നാം വർഷ ബി.ടെക്.-ൽ പ്രതീക്ഷിത ഒഴിവുകളിലേക്ക് 15-9-2023-നു ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെ സ്പോട് അഡ്മിഷൻ നടത്തുന്നതാണ്. 14-9-2023-ലെ സ്പോട്ട് അഡ്മിഷനിൽ പങ്കെടുത്തവർ, 15-9-2023-ലെ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വീണ്ടും രജിസ്റ്റർ ചെയ്യണമെന്ന് അറിയിക്കുന്നു. സ്പോട് അഡ്മിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 15-9-2023 -നു ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി കോളേജിൽ എത്തി നടപടികളിൽ പങ്കെടുക്കേണ്ടതാണ്. ഏതെങ്കിലും ഗവൺമെന്റ്/എയ്‌ഡഡ് എൻജിനീയറിങ് കോളേജിൽ ചേർന്നിട്ടുള്ളവരാണെങ്കിൽ അഡ്മിഷൻ സ്ലിപ്പും സ്വാശ്രയ കോളേജുകളിൽ ചേർന്നിട്ടുള്ളവർ കോളേജിൽ നിന്നും NOC യും കൊണ്ടുവരേണ്ടതാണ്. അഡ്മിഷൻ സ്ലിപ്പ്/NOC അല്ലെങ്കിൽ അസ്സൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC) കയ്യിൽ ഉള്ളവർക്ക് മാത്രമേ സ്പോട് അഡ്മിഷനിൽ പങ്കെടുക്കുവാൻ കഴിയൂ. അഡ്മിഷൻ കിട്ടുന്നവർ അപ്പോൾ തന്നെ മുഴുവൻ ഫീസും അടച്ച് പ്രാവേശനം പൂർത്തിയാക്കേണ്ടതാണ്.
Venue : Government Engineering College Thrissur, Millennium Auditorium
Time of Registration : 8.00AM to 12.00 Noon
Date |
Branch |
Time |
---|---|---|
05/09/2023 |
All Branches (EC,EEE,IT,ME,CE) |
9.00 am- 3.00 pm |
07/09/2023 |
9.00 am -3.00 pm | |
08/09/2023 |
9.00 am -1:00 pm | |
|
All candidates and parents are requested to strictly follow this schedule for admission. |
|
|
Item |
Amount |
Mode of Payment |
Remark |
|
---|---|---|---|---|---|
1 |
PTA |
9350/- |
only by online/QR Code/SBI Collect |
Approximate |
|
2 |
College Bus Fund |
4000/- |
by online/QR Code/Cash |
|
|
3 |
Hostel Fees |
General |
15700/- |
Cash |
|
SC/ST/OEC |
13200/- |
Note : PTA fees can be paid through SBI collect using the following link :
Kindly ensure to bring the receipt copy of payment while coming for the admission process at the Institute.
4. You are requested to bring all relevant documents and original of all certificates that are uploaded to CEE.
5. Report at the institution entrance on time on the date specified as per the published schedule.
6. Park the vehicle, if any, at the space as directed by the security person at the gate.
7. Report at the help desk / front office (near the car porch, main building).
8. Register at the help desk with name, phone number, email ID, Branch, etc.
9. A token will be given and further necessary instruction / details of admission procedure will be given to you at the help desk and will be directed to a waiting room.
10. Fill all the forms distributed in the room/registration desk.
11. You will be directed for academic and other certificate verifications in the order of the token.
12. After the certificate verification, you will be directed to the main admission procedure.
13. Finally you will visit the Principal and get admitted to the course and collect the admission slip.
Documents to be produced in the order at the time of admission